അബുദാബി: യുഎഇയില്‍ 1254 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 823 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. 4 മരണമാണ് സ്ഥിരീകരിച്ചിട്ടുളളത്. 23641 ആണ് ആക്ടീവ് കേസുകള്‍. 136132 ടെസ്റ്റുകള്‍ നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ച ആകെ കോവിഡ് കേസുകള്‍ 192404. ആകെ രോഗമുക്തർ 168129. ആകെ മരണസംഖ്യ 634