അബുദാബി: യുഎഇയില്‍ ഇന്ന് 1027 പേരില്‍ കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ രോഗബാധിതർ 202863 ആയി ഉയർന്നു.
1253 പേർ രോഗമുക്തി നേടിയിട്ടുണ്ട്. 179925 പേരാണ് ഇതുവരെ രാജ്യത്ത് രോഗമുക്തി നേടിയിട്ടുളളത്. 3 മരണവും റിപ്പോർട്ട് ചെയ്തു. ആകെ മരണസംഖ്യ 660 ആയി. 22278 കേസുകള്‍ ആണ് നിലവിലുള്ളത്.