ജോസഫ്.കെ. ജോണ്‍ (തങ്കച്ചന്‍) ഡാളസില്‍ നിര്യാതനായി

ജോസഫ്.കെ. ജോണ്‍ (തങ്കച്ചന്‍) ഡാളസില്‍ നിര്യാതനായി

ഡാളസ്: കൊല്ലം ചണ്ണപ്പേട്ട കോടന്നൂര്‍ കിഴക്കേവീട്ടില്‍ പരേതനായ യോഹന്നാന്റെയും മറിയ ജോണിന്റെയും മകന്‍ ജോസഫ്. കെ. ജോണ്‍ (തങ്കച്ചന്‍) 76 വയസ് അമേരിക്കയിലെ ടെക്‌സസിലെ ഫ്ളവര്‍മൗണ്ടില്‍ നിര്യാതനായി. ഭാര്യ: കോട്ടയം കൈപ്പുഴ കൊച്ചാത്തമ്പള്ളിയില്‍ കുടുംബാംഗം ആയ ലില്ലിക്കുട്ടി ജോസഫ്.

മകന്‍: ലിജോ ജോസഫ് (അമേരിക്ക). സഹോദരങ്ങള്‍: പരേതരായ കെ.ജെ ജോണ്‍, കെ.ജെ സാമുവല്‍. മേരി തോമസ് (പുണെ), ഡേവിസ് ജോണ്‍ (ഡല്‍ഹി), ജോര്‍ജ് ജോണ്‍, റജി ജോണ്‍ (അമേരിക്ക).

സംസ്‌കാരച്ചടങ്ങുകള്‍ 11 വെള്ളിയാഴ്ച രാവിലെ ഒന്‍പതിന് കൊപ്പേല്‍ സെന്റ് ആന്‍സ് കാത്തലിക് ദേവാലയത്തില്‍ (180 Samuel Blvd, Coppell, TX 75019). തുടര്‍ന്ന് കൊപ്പേല്‍ റോളിങ്‌സ് ഓക്‌സ് സെമിത്തേരിയില്‍ (400 Freeport Pkwy, Coppell, TX 750190) സംസ്‌കാരം നടക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.