ജോർജ് മുണ്ടക്കൽ നിര്യാതനായി

ജോർജ് മുണ്ടക്കൽ നിര്യാതനായി

ആലപ്പുഴ: ജോർജ് മുണ്ടക്കൽ (73) നിര്യാതനായി. 45 വർഷത്തോളമായി ദുബായിൽ പ്രവാസ ജീവിതം നയിക്കുകയായിരുന്നു ജോർജ്. നാളെ (തിങ്കൾ) രാവിലെ 11 മണി മുതൽ മൃതദേഹം എറണാകുളത്തെ ഭവനത്തിൽ പൊതു ദർശനത്തിന് വെക്കും. മൃത സംസ്കാര ശുശ്രൂഷകൾ ചൊവ്വാഴ്ച രാവിലെ 11.30ന് ആലപ്പുഴ ചമ്പക്കുളം സെന്റ് മേരീസ് ബസലിക്കയിൽ നടത്തും.

ഭാര്യ: റോസ്മേരി ജോർജ്. മക്കൾ: സോന, ഷീന, സോണിയ. മരുമക്കൾ: രാജേഷ് തോമസ്, രാജേഷ് ആർ.എസ്, ജോൺ പോൾ ആലുക്കാസ്. പേരക്കുട്ടികൾ: നേഥൻ, ജെയ്ഡൻ, മിഷേൽ, അഞ്ജലി, സേറാ, ഹേസൽ, അർജുൻ, ലയണൽ ജോയ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.