എസ്എസ്എല്‍സി പരീക്ഷ; രജിസ്‌ട്രേഷന്‍ ആരംഭിച്ചു

എസ്എസ്എല്‍സി പരീക്ഷ; രജിസ്‌ട്രേഷന്‍ ആരംഭിച്ചു

തിരുവനന്തപുരം: മാര്‍ച്ചില്‍ നടത്തുന്ന എസ്എസ്എല്‍സി പരീക്ഷയുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. സമ്പൂര്‍ണ ലോഗിന്‍ വഴിയാണ് സ്‌കൂളുകളില്‍ നിന്നും രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിക്കേണ്ടത്.

ജനുവരി 12 ന് മുമ്പ് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കണം. വിശദ വിവരങ്ങള്‍ സമ്പൂര്‍ണ ലോഗിനില്‍ നിന്നും ലഭ്യമാണ്. എന്നാല്‍ യൂസര്‍ മാനുവലില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സമയക്രമത്തില്‍ യാതൊരു വിധ മാറ്റവും അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.