മനാമ: പനി ബാധിച്ച് ഒരാഴ്ചയായി ചികിത്സയിലായിരുന്ന ചങ്ങനാശേരി സ്വദേശിനി നിര്യാതയായി. ബഹ്റൈനില്‍ കുടുംബസമേതം താമസിച്ചു വരികയായിരുന്ന കോട്ടയം ചങ്ങനാശേരി സ്വദേശിനി ടിന കെല്‍വിനാണ് (34) ബഹ്റൈന്‍ സല്‍മാനിയ ആശുപത്രിയില്‍ മരിച്ചത്. റോയല്‍ കോര്‍ട്ടില്‍ എന്‍ജിനീയറായി ജോലി ചെയ്യുന്ന കെല്‍വിന്‍ ആണ് ഭര്‍ത്താവ്. രണ്ട് ആണ്‍കുട്ടികള്‍ ബഹ്റൈന്‍ സ്‌കൂള്‍ വിദ്യാര്‍ഥികളാണ്. പനി ബാധിച്ചതിനെ തുടര്‍ന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു