തൃക്കാക്കര : തോപ്പിൽ സ്വദേശി കളപ്പുരക്കൽ പ്രൊഫസർ ആർക്കിടെക്ക് സോണി ജോസഫ് (67) നിര്യതനായി. സംസ്കാര ശുശ്രൂഷകൾ 21-10-2024 തിങ്കളാഴ്ച 1 :30 ന് ഭവനത്തിൽ നിന്ന്ആരംഭിച്ച് തോപ്പിൽ മേരി ക്വീൻ ദേവാലയത്തിൽ സംസ്കാരം നടത്തും.
ഭാര്യ സുനിത ജോർജ് ഓലിപ്പറമ്പിൽ കുടുംബാംഗം, മക്കൾ സ്നേഹ,സനാ. മരുമക്കൾ : ജോർജ്കുട്ടി, ജേക്കബ്.