ഒടുവില്‍ വകുപ്പുകളില്‍ തീരുമാനം: മന്ത്രിമാരും വകുപ്പുകളും

ഒടുവില്‍ വകുപ്പുകളില്‍ തീരുമാനം: മന്ത്രിമാരും വകുപ്പുകളും

തിരുവനന്തപുരം: മൂന്ന് ദിവസത്തെ തര്‍ക്കങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവില്‍ വി.ഡി സതീശന്‍ സര്‍ക്കാരിലെ മന്ത്രിമാരുടെ വകുപ്പുകളില്‍ വ്യക്തത കൈവന്നു. അവസാന നിമിഷവും തര്‍ക്കം നിലനിന്ന ഉന്നത വിദ്യാഭ്യാസ വകുപ്പ് കോണ്‍ഗ്രസിലെ റോജി എം. ജോണിനും ഫിഷറീസ് മുസ്ലീം ലീഗിലെ വി.ഇ അബ്ദുള്‍ ഗഫൂറിനും ലഭിച്ചു.

മന്ത്രിമാരും പ്രധാന വകുപ്പുകളും:

വി.ഡി. സതീശന്‍ (മുഖ്യമന്ത്രി): പൊതുഭരണം, ധനം, നിയമം, തുറമുഖം

രമേശ് ചെന്നിത്തല: ആഭ്യന്തരം, വിജിലന്‍സ്, കയര്‍

എ.പി. അനില്‍കുമാര്‍: റവന്യൂ

സണ്ണി ജോസഫ്: വൈദ്യുതി, പാര്‍ലമെന്ററി കാര്യം.

പി.കെ.കുഞ്ഞാലിക്കുട്ടി: വ്യവസായം

കെ.മുരളീധരന്‍: ആരോഗ്യം, ദേവസ്വം

എന്‍.ഷംസുദീന്‍: പൊതുവിദ്യാഭ്യാസം, ഹജ്ജ്

ഷിബു ബേബി ജോണ്‍: വനം

സി.പി ജോണ്‍: ഗതാഗതം

പി.കെ ബഷീര്‍: പൊതുമരാമത്ത്

റോജി എം ജോണ്‍: ഉന്നത വിദ്യാഭ്യാസം

എം. ലിജു: എക്‌സൈസ്, സഹകരണം

കെ.എം ഷാജി: തദ്ദേശ സ്വയംഭരണം

ടി. സിദ്ദിഖ്: കൃഷി

മോന്‍സ് ജോസഫ്: ജലവിഭവം

അനൂപ് ജേക്കബ്: സിവില്‍ സപ്ലൈസ്

ബിന്ദു കൃഷ്ണ: തൊഴില്‍ വകുപ്പ്

കെ.എ തുളസി: പിന്നാക്ക ക്ഷേമം

ഒ.ജെ ജനീഷ്: യുവജന ക്ഷേമം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.