പാലക്കാട്ട് ഇ ശ്രീധരന്റെ മുന്നേറ്റം; ഷാഫി പറമ്പിൽ പിന്നിൽ

പാലക്കാട്ട് ഇ ശ്രീധരന്റെ മുന്നേറ്റം;  ഷാഫി പറമ്പിൽ പിന്നിൽ

പാലക്കാട്:  പാലക്കാട് നിയമസഭാ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥി മെട്രോ മാൻ ഇ ശ്രീധരൻ 1425 വോട്ടുകൾക്ക് മുമ്പിൽ. സിറ്റിങ് എംഎൽഎ ഷാഫി പറമ്പിൽ പിന്നിൽ നിൽക്കുകയാണ്. ജില്ലയിലെ കോങ്ങാട്ട് എൽഡിഎഫാണ് ലീഡ് ചെയ്യുന്നത്. 1500ലേറെ വോട്ടുകൾക്കാണ് ലീഡ്. തൃത്താലയിൽ വിടി ബൽറാമിനെ പിന്നിലാക്കി എംബി രാജേഷ് എഴുപത് വോട്ടിന് മുമ്പിലാണ്. മലമ്പുഴയിൽ എൽഡിഎഫാണ് മുമ്പിൽ. പാലക്കാട്ടെ 2016ലെ ഫലം ഷാഫി പറമ്പിൽ (യുഡിഎഫ്) 57,559 ശോഭ സുരേന്ദ്രൻ (എൻഡിഎ) 40,076 എൻഎൻ കൃഷ്ണദാസ് (എൽഡിഎഫ്) 38,675 ഭൂരിപക്ഷം 17,483



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.