All Sections
ഒരു ദിവസം, പതിവുതെറ്റിച്ച് ഈശോച്ചൻ ചതുരംഗക്കളിയിൽ പങ്കെടുത്തില്ല..! 'ഹേയ്, മക്കളേ ഒന്നുമില്ല; ഒരു ദേഹക്ഷീണം..!' 'ഒരു കട്ടൻ ചായ കിട്ടുമോ..?' മഞ്ജുഷ കുശിനിയിലേക്ക് പാഞ്ഞു..! ...
താഴെ എൽസ്സമ്മയുടെ ആക്രോശം....! 'നീ ഏതാടാ കൊച്ചനേ..?' 'ആരു പറഞ്ഞിട്ടാടാ..ഇതൊക്കെ, ഇങ്ങോട്ട് എഴുന്നള്ളിച്ചത്..?' 'എടീ ലൈലേ.., ബീനാ.., മഞ്ജുഷേ..മല്ലികേ.. ഇതൊന്നും എനിക്ക് വയറ്...
ഈശോച്ചനെ തട്ടിയുണർത്തുവാൻ..., എൽസമ്മ ആവോളം ശ്രമിച്ചു..! 'നൊ രക്ഷ!' സുന്ദരമായ സ്വപ്നലോകത്തിലൂടെ..., ഈശോച്ചൻ 'മാരത്തോൺ' നടത്തി..! ഉഷസ്സിന്റെ ഉദരത്തിൽനിന്നും, മഞ്ഞിൻ- കണങ്...