ജെയ്ക്കിന് മുന്നിൽ തിളക്കമില്ലാതെ ഉമ്മൻചാണ്ടിയുടെ വിജയം

ജെയ്ക്കിന് മുന്നിൽ തിളക്കമില്ലാതെ ഉമ്മൻചാണ്ടിയുടെ വിജയം

കോ​ട്ട​യം: പു​തു​പ്പ​ള്ളി​യി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഉ​മ്മ​ൻ​ചാ​ണ്ടി ജ​യി​ച്ചു. 8504 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് ജ‍​യം. എ​ൽ​ഡി​എ​ഫി​ന്റെ ജെ​യ്ക് സി. ​തോ​മ​സാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്.

ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഉ​മ്മ​ൻ​ചാ​ണ്ടി ജയിച്ചപ്പോൾ അ​ന്നും ജെ​യ്ക് സി. ​തോ​മ​സ് ത​ന്നെ​യാ​യി​രു​ന്നു ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ പ്ര​ധാ​ന എ​തി​രാ​ളി. അതേസമയം കോൺഗ്രസ് മുൻപും തോറ്റിട്ടുണ്ടെന്നും തിരിച്ചു വന്നിട്ടുണ്ടെന്നും ഉമ്മൻ ചാണ്ടി പ്രതികരിച്ചു.

മ​ണ​ർ​കാ​ട്, പാമ്പാടി തു​ട​ങ്ങി യു​ഡി​എ​ഫി​ന് സ്വാ​ധീ​ന​മു​ണ്ടാ​യി​രു​ന്ന പ​ല മ​ണ്ഡ​ല​ങ്ങ​ളി​ലും എ​ൽ​ഡി​എ​ഫ് വ​ലി​യ മു​ന്നേ​റ്റ​മാ​ണ് ഉ​ണ്ടാ​ക്കി​യ​ത്. യാ​ക്കോ​ബാ​യ വി​ഭാ​ഗ​ത്തി​ന് വ​ൻ ഭൂ​രി​പ​ക്ഷ​മു​ള്ള പ​ഞ്ചാ​യ​ത്താ​ണ് മ​ണ​ർ​കാ​ട്. എന്നാൽ ഇ​വി​ടെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ജെ​യ്ക്കി​ന് യാ​ക്കോ​ബാ​യ വി​ഭാ​ഗം പ​ര​സ്യ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.