ഇടവേള ബാബുവിന്‍റേത് ക്രൂരമായ പ്രസ്താവന, അവളുടേത് അസാധാരണമായ പോരാട്ടം: ഡബ്ല്യു.സി.സി

ഇടവേള ബാബുവിന്‍റേത് ക്രൂരമായ പ്രസ്താവന, അവളുടേത് അസാധാരണമായ പോരാട്ടം: ഡബ്ല്യു.സി.സി

കൊച്ചി: അസാധാരണമായ ശക്തിയോടെ നിർണായകമായ ഒരു പോരാട്ടത്തിൽ ഉറച്ചു നിൽക്കുന്നവളെ മരിച്ചവരോട് ഉപമിച്ച സെക്രട്ടറിയുടെ പരാമർശം ആ സംഘടനയുടെ സ്ത്രീവിരുദ്ധതയെ പൂർണമായും വെളിവാക്കിയെന്ന് ഡബ്ല്യു.സി.സി. എന്നും അവളോടൊപ്പം നിൽക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.' അമ്മ' സെക്രട്ടറിയുടെ പ്രസ്താവന നിരുത്തരവാദപരവും ഈ തൊഴിലിടത്തിന്റെ ജീർണ്ണാവസ്ഥയെയുമാണ് സൂചിപ്പിക്കുന്നത് എന്ന് ഡബ്ല്യു.സി.സി പറഞ്ഞു 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.