പി.എസ്.സിയുടെ വണ്‍ ടൈം രജിസ്ട്രേഷന്‍: ആധാര്‍ ലിങ്ക് ചെയ്യണമെന്ന ഉത്തരവ് റദ്ദാക്കി

പി.എസ്.സിയുടെ വണ്‍ ടൈം രജിസ്ട്രേഷന്‍: ആധാര്‍ ലിങ്ക് ചെയ്യണമെന്ന ഉത്തരവ് റദ്ദാക്കി

തിരുവനന്തപുരം: പി.എസ്.സിയുടെ വണ്‍ ടൈം രജിസ്ട്രേഷന്‍ പ്രൊഫൈലില്‍ ആധാര്‍ ലിങ്ക് ചെയ്യണമെന്ന ഉത്തരവ് റദ്ദാക്കി. പി.എസ്.സി മുഖേന പുതുതായി ജോലിയില്‍ പ്രവേശിക്കുന്ന ഉദ്യോഗസ്ഥരും, ജോലിയില്‍ പ്രവേശിച്ച് നിയമന പരിശോധന പൂര്‍ത്തിയാക്കാത്ത ഉദ്യോഗസ്ഥരും പി.എസ്.സിയുടെ വണ്‍ ടൈം രജിസ്ട്രേഷന്‍ പ്രൊഫൈലില്‍ ആധാര്‍ ലിങ്ക് ചെയ്യണമെന്നായിരുന്നു ഉത്തരവ്. അടിസ്ഥാന സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കി നിയമം പ്രാബല്യത്തില്‍ വരാത്ത സാഹചര്യത്തിലാണ് ഉത്തരവ് റദ്ദാക്കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.