അ​ല​നും താ​ഹ​യ്ക്കും ജാ​മ്യം കി​ട്ടി​യ​തി​ല്‍ സ​ന്തോ​ഷ​മെ​ന്ന് എം.​എ. ബേ​ബി

അ​ല​നും താ​ഹ​യ്ക്കും ജാ​മ്യം കി​ട്ടി​യ​തി​ല്‍ സ​ന്തോ​ഷ​മെ​ന്ന് എം.​എ. ബേ​ബി

തി​രു​വ​ന​ന്ത​പു​രം: യു​എ​പി​എ കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ അ​ല​ന്‍ ഷു​ഹൈ​ബി​നും താ​ഹ ഫ​സ​ലി​നും ജാ​മ്യം ല​ഭി​ച്ച​തി​ല്‍ സ​ന്തോ​ഷ​മെ​ന്ന് സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗം എം.​എ. ബേ​ബി.

ഇ​രു​വ​രും നി​യ​മ​വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ​താ​യി ആ​രോ​പ​ണം ഇ​ല്ല. മാ​വോ​യി​സ്റ്റ് ബ​ന്ധം എ​ന്ന ആ​രോ​പ​ണ​മാ​ണ് ഇ​വ​ര്‍​ക്കെ​തി​രേ ഉ​യ​ര്‍​ന്ന​ത്.

രാ​ഷ്ട്രീ​യ പ്ര​വ​ര്‍​ത്ത​ക​രെ യു​എ​പി​എ ചു​മ​ത്തി ജ​യി​ലി​ലാ​ക്കു​ന്ന​തി​ന് സി​പി​എം എ​തി​രാ​ണെ​ന്നും എം.​എ. ബേ​ബി പ​റ​ഞ്ഞു. തി​രു​വ​ന​ന്ത​പു​രം: യു​എ​പി​എ കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ അ​ല​ന്‍ ഷു​ഹൈ​ബി​നും താ​ഹ ഫ​സ​ലി​നും ജാ​മ്യം ല​ഭി​ച്ച​തി​ല്‍ സ​ന്തോ​ഷ​മെ​ന്ന് സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗം എം.​എ. ബേ​ബി.

ഇ​രു​വ​രും നി​യ​മ​വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ​താ​യി ആ​രോ​പ​ണം ഇ​ല്ല. മാ​വോ​യി​സ്റ്റ് ബ​ന്ധം എ​ന്ന ആ​രോ​പ​ണ​മാ​ണ് ഇ​വ​ര്‍​ക്കെ​തി​രേ ഉ​യ​ര്‍​ന്ന​ത്.

രാ​ഷ്ട്രീ​യ പ്ര​വ​ര്‍​ത്ത​ക​രെ യു​എ​പി​എ ചു​മ​ത്തി ജ​യി​ലി​ലാ​ക്കു​ന്ന​തി​ന് സി​പി​എം എ​തി​രാ​ണെ​ന്നും എം.​എ. ബേ​ബി പ​റ​ഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.