ജോസഫ് കായപ്പുറത്ത് മെല്‍ബണില്‍ നിര്യാതനായി

ജോസഫ് കായപ്പുറത്ത് മെല്‍ബണില്‍ നിര്യാതനായി

മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ സ്പ്രിംഗ് വെയിലില്‍ താമസക്കാരനായിരുന്ന ജോസഫ് കായപ്പുറത്ത്(തമ്പി) നിര്യാതനായി. ചൊവ്വാഴ്ച രാത്രി 9.30 ന് മെല്‍ബല്‍ മോണാഷ് ഹോസ്പിറ്റലില്‍ ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. സംസ്‌കാരം പിന്നീട് ഓസ്‌ട്രേലിയയില്‍.

കഴിഞ്ഞ 13 വര്‍ഷമായി ഓസ്‌ട്രേലിയയില്‍ താമസിക്കുന്ന തമ്പി കുറെക്കാലം എയര്‍ ഇന്ത്യയില്‍ ജോലി ചെയ്തിരുന്നു. തിരുവല്ല കായപ്പുറത്ത് കുടുംബാംഗമാണ്. ഭാര്യ ലവ്‌ലി (കോഫീല്‍ഡ് ഹോസ്പിറ്റല്‍). മക്കള്‍ ലിന്റി, ലിനറ്റ്, ജോജു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.