യുഎഇയില്‍ ഇന്ന് 1528 കോവിഡ്; നാല് മരണം

യുഎഇയില്‍ ഇന്ന് 1528 കോവിഡ്; നാല് മരണം

ദുബായ്: യുഎഇയില്‍ ഇന്ന് 1528 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. നാല് മരണവും ഇന്ന് റിപ്പോ‍‍ർട്ട് ചെയ്തു. 1491 പേരാണ് രോഗമുക്തി നേടിയത്. ആക്ടീവ് കേസുകള്‍ 20543 ആണ്.

രാജ്യത്ത് ഇതുവരെ 671636 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 649173 പേർ രോഗമുക്തി നേടി. 1920 പേരാണ് മരിച്ചത്. 63.9 മില്ല്യണ്‍ ടെസ്റ്റുകളാണ് ഇതുവരെ രാജ്യത്ത് നടത്തിയിട്ടുളളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.