പുല്ലാങ്കുളത്ത് മുട്ടത്ത് കുര്യൻ മത്തായി നിര്യാതനായി

പുല്ലാങ്കുളത്ത് മുട്ടത്ത്  കുര്യൻ മത്തായി നിര്യാതനായി

രാമങ്കരി : കൊടുപ്പുന്ന പുല്ലാങ്കുളത്ത് മുട്ടത്ത് കുര്യൻ മത്തായി (വാവച്ചൻ - 93 വയസ്സ് ) നിര്യാതനായി.

മക്കൾ, മാത്തുക്കുട്ടി, തോമസുകുട്ടി, ജോണപ്പൻ, സാലപ്പൻ, കുഞ്ഞമ്മ, സോഫിയാമ്മ, ലാലമ്മ എന്നിവരാണ്.

ഭാര്യ മാമിക്കുട്ടി മങ്കൊമ്പ് തെക്കേക്കര കൂട്ടുമ്മേൽ കുടുംബാംഗമാണ്.

ശവസംസ്കാരംനാളെ രാവിലെ 11 മണിക്ക് (ആഗസ്റ്റ് 04, ബുധനാഴ്ച) കൊടുപ്പുന്ന സെ. ജോസഫ് ദേവാലയത്തിൽ വച്ച് നടത്തപ്പെടും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.