രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 90 ശതമാനത്തിലേക്ക്

രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 90 ശതമാനത്തിലേക്ക്

ദില്ലി: രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 90% ആയി. സംസ്ഥാനങ്ങൾ പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ അര ലക്ഷത്തിൽ താഴെയാണ് പ്രതിദിന കേസുകൾ. മഹാരാഷ്ട്രയെ മറികടന്ന കോവിഡ് രോഗികളുടെ എണ്ണത്തിൽ കേരളം വീണ്ടും ഒന്നാമതെത്തി. കേരളത്തിൽ 8253 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ മഹാരാഷ്ട്രയിൽ 4285 കേസുകളാണ് ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 78 ലക്ഷമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.