നിര്യാതനായി

നിര്യാതനായി

മാൻവട്ടം ഞാറക്കാട്ടിൽ (കൈതള കുടുംബം) എൻ. കെ ജോസഫ് (ഏപ്പൻ സർ, റിട്ട. ഹെഡ് മാസ്റ്റർ) നിര്യാതനായി. മൃത സംസ്കാരം നാളെ (വ്യാഴം) രാവിലെ 10.30ന് മാൻവെട്ടം സെന്റ് ജോർജ്ജ് പള്ളിയിൽ നടക്കും.   ഭാര്യ കുറുപ്പന്തറ പാളിയിൽ വല്ലാട്ട് വി. എം അന്നമ്മ (റിട്ട. ടീച്ചർ). മകൻ സാജു സിന്യൂസ് ലൈവിന്റെ ദുബായിലെ സജീവ പ്രവർത്തകരിൽ ഒരാളാണ്. അതോടൊപ്പം യു.എ.ഇ കരിസ്മാറ്റിക് കൂട്ടായ്മ ശുശ്രൂഷകനായും, ജബലാലി പള്ളിയിലെ യൂക്കരിസ്റ്റിക്ക് മിനിസ്റ്ററായും സേവനം ചെയ്യുന്നു.

മക്കൾ : ജെസ്സി (റിട്ട. ടീച്ചർ), ഷൈല (മാനേജർ കേരള ബാങ്ക്, പാലാ), സാജു (ദുബായ്), ജാസ്മിൻ (യു. എസ് . എ),  ആശ (യു. കെ).

മരുമക്കൾ : ജോസ് കലയന്താനം - മാൻവെട്ടം (റിട്ട.സീനിയർ മാനേജർ, കെ. ആർ. എൽ ), ഡോമി മണിയഞ്ചിറ - പാല (റിട്ട.മാനേജർ എസ്.ബി.ഐ), ഷൈജ കണികത്തോട്ട് - ചെങ്ങളം, സജോ പുറവാടിയിൽ - തുരുത്തി (യു.എസ്.എ), സുനിൽ വാലിയിൽ - പാല (യു.കെ)


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

ലോകകപ്പിന് പുതിയ ചാമ്പ്യൻ
🏆
ലോകചാമ്പ്യന്മാർ
സ്പെയിൻ 🇪🇸
ലോകകപ്പ് വിജയത്തിന് അഭിനന്ദനങ്ങൾ!
FIFA WORLD CUP 2026
CNEWSLIVE