സാങ്കേതിക സര്‍വകലാശാല സപ്ലിമെന്ററി പരീക്ഷകള്‍ മാറ്റി വെച്ചു

സാങ്കേതിക സര്‍വകലാശാല സപ്ലിമെന്ററി പരീക്ഷകള്‍ മാറ്റി വെച്ചു

കൊച്ചി: കേരള സാങ്കേതിക സര്‍വകലാശാല നാളെ നടത്താനിരുന്ന ബി.എച്ച്.എം.സി.ടി നാലാം സെമസ്റ്റര്‍ റെഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ മാറ്റിവെച്ചു.

ഈ പരീക്ഷകള്‍ ഒക്ടോബര്‍ ആറിന് നടത്തും. ഒക്ടോബര്‍ ആറിന് നടക്കേണ്ട ലാബ് പരീക്ഷകള്‍ ഒക്ടോബര്‍ 21ലേക്കും മാറ്റി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.