പാലാ : ജനാധിപത്യ സംവിധാനങ്ങളിൽ ഭരണ തലങ്ങളിലും PSC പോലെയുള്ള ഉദ്യോഗ നിയമന വിഭാഗങ്ങളിലും ഗൗരവമായ പങ്കുവഹിക്കാൻ രാഷ്ട്രീയപാർട്ടികൾക്കാണ് സാധ്യതയും ഉത്തരവാദിത്വവും എന്നതിനാൽ എല്ലാ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളും നൂറ്റാണ്ടുകളായി സമൂഹത്തിന് നന്മ മാത്രം ചെയ്യുന്ന ക്രൈസ്തവർക്ക് കേരളത്തിലെ ജനസംഖ്യാനുപാതികമായി അർഹമായ പ്രാതിനിധ്യം സ്ഥാനാർത്ഥി നിർണയത്തിൽ നിർബന്ധമായും നൽകണമെന്ന് എസ് എം വൈ എം പാലാ രൂപത ആവശ്യപ്പെട്ടു. അടുത്ത കാലങ്ങളിലായി ക്രൈസ്തവരെ മാറ്റി നിർത്തുന്നതും ക്രൈസ്തവരുടെ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നതും ക്രൈസ്തവ പ്രതീകങ്ങൾ അവഹേളിക്കപ്പെടുന്നതുമായ പ്രവണതകൾ രാഷ്ട്രീയത്തിലും സാമൂഹ്യ- സാംസ്കാരിക -സിനിമ - മാധ്യമ - സാമൂഹ്യ മാധ്യമ മേഖലകളിലും കൂടിവരുന്നത് മലയാളി സമൂഹത്തിൽ ആശങ്ക ഉളവാക്കുന്നുവെന്ന് സമര പരമ്പരയിൽ സംസാരിച്ച നിരവധി വ്യക്തികൾ അഭിപ്രായപ്പെട്ടു.
പി എസ് സി യുടെ കെടുകാര്യസ്ഥതയ്ക്ക് എതിരെ നടന്നുകൊണ്ടിരിക്കുന്ന റിലേ നിരാഹാര സത്യാഗ്രഹത്തിന്റെ പതിനേഴാം ദിനം കളത്തൂർ സെന്റ് മേരിസ് പള്ളിയിൽ വച്ച് നടക്കവേ ആയിരുന്നു വിവിധ വിഷയങ്ങൾ ഗൗരവമായ ചർച്ചയായത്. LPSA, UPSA പരീക്ഷകൾക്കായി അപേക്ഷിച്ചവരിൽ തടയപ്പെട്ട വർക്ക് അവസരം നൽകുക, CPO റാങ്ക് ലിസ്റ്റ് സംരക്ഷിക്കുക തുടങ്ങിയ പ്രധാന ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് നടത്തുന്ന സമരത്തിൽ PSC യുടെ മറ്റു നിരവധി ക്രമക്കേടുകളും കേരളത്തിലെ സാമൂഹ്യ വിഷയങ്ങളും പരാമർശ വിഷയമായി. പിൻവാതിൽ നിയമനങ്ങൾ അവസാനിപ്പിക്കുക, സർക്കാർ സർവീസിൽ ഉള്ളവരുടെ പ്രവേശനരീതിയും റിട്ടയർമെന്റ് തീയതിയും പ്രൊമോഷൻ ഡീറ്റൈൽസും web site ൽ പ്രസിദ്ധീകരിക്കുക, അനർഹരെ സ്ഥിരപ്പെടുത്താതെ അർഹരെ മാത്രം പരിഗണിക്കുക, റാങ്ക് ലിസ്റ്റ് ഇല്ലാത്ത സാഹചര്യത്തിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം നടത്തുക, PSC യെ നോക്കുകുത്തിയാക്കി കൊണ്ടുള്ള ഉദ്യോഗങ്ങളിലേക്കുള്ള താൽക്കാലിക രാഷ്ട്രീയ നിയമനങ്ങൾ അവസാനിപ്പിക്കുക, നിയമിക്കുന്നെങ്കിൽത്തന്നെ psc റാങ്ക് ലിസ്റ്റിൽ ഉള്ളവർക്ക് അവസരം നൽകുക, ബോർഡ് മെംബേർസ് ഉൾപ്പെടെ ഏറ്റവും താഴെ തട്ടിലുള്ള എല്ലാ നിയമനങ്ങളിലും PSC യുടെ ആദ്യ കാലത്തേതു പോലെ തന്നെ മതങ്ങളുടെ/സമുദായങ്ങളുടെ ജനസംഖ്യാനുപാതം മാനദണ്ഡം ആക്കുക, ഉദ്യോഗാർത്ഥികളെ വലയ്ക്കുന്ന വിധത്തിൽ അഡ്വൈസ് മെമ്മോ വൈകിപ്പിക്കുന്നത് അവസാനിപ്പിച്ച് വേഗത്തിലാക്കുക, പരീക്ഷകളിലും മറ്റു വിഷയങ്ങളിലും ഉണ്ടായ ആരോപണങ്ങളിലും ക്രമക്കേടുകളിലും കൃത്യമായ അന്വേഷണവും ശിക്ഷണ നടപടികളും പരിഹാരവും ഉണ്ടാവുക എന്നിവയെല്ലാം പരാമർശ വിഷയമായി.

കോതനല്ലൂർ ഫൊറോന വികാരി ഫാ. സെബാസ്റ്റ്യൻ തോണിക്കുഴി ഉദ്ഘാടനം ചെയ്ത റിലേ നിരാഹാര സത്യാഗ്രഹത്തിൽ യൂണിറ്റ് ഡയറക്ടർ ഫാ. ജോസ് മഠത്തിക്കുന്നേൽ, രൂപതാ ഡയറക്ടർ ഫാ.തോമസ് സിറിൽ തയ്യിൽ, രൂപത പ്രസിഡന്റ് ബിബിൻ ചാമക്കാലായിൽ, എസ് എം വൈ എം സംസ്ഥാന വൈസ് പ്രസിഡന്റ് കുമാരി അഞ്ജുമോൾ ജോണി, രൂപതാ ജോയിന്റ് സെക്രട്ടറി കുമാരി ചിന്നു ഗർവാസീസ്, കടുത്തുരുത്തി എംഎൽഎ ശ്രീ മോൻസ് ജോസഫ്, മാഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ സുനു ജോർജ്, ശ്രീ തോമസ് കണ്ണന്തറ, ശ്രീ സജി വട്ടമറ്റം, ശ്രീ ടോമി കാറു കുളം, ശ്രീ ലൂക്കോസ് മാക്കീൽ എന്നിവർ സംസാരിച്ചു. സിജോ തറപ്പുതൊട്ടിയിൽ, ബിബിൻ പെരുമ്പുംതടത്തിൽ, അനറ്റ് പാറത്താനം, ജോർലിൻ കുളത്താശ്ശേരി തുടങ്ങിയവരാണ് പതിനേഴാം ദിനത്തിൽ നിരാഹാരമിരുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.