യു.ഡി.എഫ് ജില്ല സമ്മേളനങ്ങള്‍ക്ക് ഇന്ന് തുടക്കം

യു.ഡി.എഫ് ജില്ല സമ്മേളനങ്ങള്‍ക്ക് ഇന്ന് തുടക്കം

തി​രു​വ​ന​ന്ത​പു​രം: യു.​ഡി.​എ​ഫ്​ ജി​ല്ല സ​മ്മേ​ള​ന​ങ്ങ​ള്‍ക്ക് ഇന്ന് തുടക്കം. കാസര്‍ഗോഡാണ് സമ്മേളനത്തിന് ആരംഭം കുറിക്കുന്നത്. പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍, കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റ്​ കെ. ​സു​ധാ​ക​ര​ന്‍, യു.​ഡി.​എ​ഫ് ക​ണ്‍വീ​ന​ര്‍ എം.​എം ഹ​സ​ന്‍, പി.​കെ കു​ഞ്ഞാ​ലി​കു​ട്ടി, പി.​ജെ ജോ​സ​ഫ്, എ.​എ അ​സീ​സ്, അ​നൂ​പ് ജേ​ക്ക​ബ്, ഡോ.​എം.​കെ മു​നീ​ര്‍, സി.​പി. ജോ​ണ്‍, ദേ​വ​രാ​ജ​ന്‍, മാ​ണി സി ​കാ​പ്പ​ന്‍, രാ​ജ​ന്‍ബാ​ബു, ജോ​ണ്‍ ജോ​ണ്‍ തു​ട​ങ്ങി​യ ഘ​ട​ക​ക​ക്ഷി നേ​താ​ക്ക​ള്‍ സ​മ്മേ​ള​ന​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും.

ജി​ല്ല​ക​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് വി​ല​യി​രു​ത്ത​ലും ഭാ​വി സ​മ​ര​പ​രി​പാ​ടി​ക​ള്‍ തീ​രു​മാ​നി​ക്കു​ന്ന​തും സം​ബ​ന്ധി​ച്ച വി​ശ​ദ​മാ​യ ച​ര്‍ച്ച​ക​ള്‍ സ​മ്മേ​ള​ന​ങ്ങ​ളി​ല്‍ ന​ട​ത്തു​മെ​ന്നും യു.​ഡി.​എ​ഫ് ക​ണ്‍വീ​ന​ര്‍ എം.​എം ഹ​സ​ന്‍ അ​റി​യി​ച്ചു


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.