ഷാർജ: യുഎഇയുടെ സുവർണ ജൂബിലിയോട് അനുബന്ധിച്ച് ഗതാഗത പിഴയില്‍ അമ്പത് ശതമാനം ഇളവ് പ്രഖ്യാപിച്ച് ഷാർജ. നവംബർ 21 മുതല്‍ 2022 ജനുവരി 31 വരെ ഇളവ് പ്രയോജനപ്പെടുത്താം. പിടിച്ചെടുക്കപ്പെട്ട വാഹനങ്ങള്‍ വിട്ടുകിട്ടുന്നതിനായുളള നടപടികളും ബ്ലാക്ക് പോയിന്‍റുകള്‍ ഒഴിവാക്കികിട്ടുന്നതിനുമുളള നടപടികളും ഉടമകള്‍ക്ക് ഇക്കാലയളവില്‍ നടത്താം.
നേരത്തെ അജ്മാനും പിഴയില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.