മേരി വർഗീസ് പുത്തൻപുരയിൽ നിര്യാതയായി

മേരി വർഗീസ് പുത്തൻപുരയിൽ നിര്യാതയായി

തലയോലപ്പറമ്പ്: പുത്തൻപുരയിൽ പരേതനായ വർഗ്ഗീസിൻ്റെ (കുഞ്ഞ്) ഭാര്യ മേരി വർഗ്ഗീസ് (80) നിര്യാതയായി. മൃതസംസ്ക്കാരം നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളി സെമിത്തേരിയിലെ കുടുംബക്കല്ലറയിൽ.

പരേത പെരുംന്തുരുത്തി പടിഞ്ഞാറേകൂരാപ്പള്ളി കുടുംബാംഗമാണ്. മക്കൾ: ബോബൻ വർഗ്ഗീസ്, തങ്കച്ചൻ വർഗ്ഗീസ്, മോളി ടോമി, മിനി തോമസ്, സിനി ജോസ് മരുമക്കൾ: ഉഷാ ബോബൻ, മിനി തങ്കച്ചൻ, ടോമി മരങ്ങോലി, തോമസ്, ജോസ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.