പ്രമുഖ വ്യവസായിയും എംകെ ഗ്രൂപ്പ് സ്ഥാപക ചെയർമാനുമായ എം കെ അബ്ദുള്ള നിര്യാതനായി

പ്രമുഖ വ്യവസായിയും എംകെ ഗ്രൂപ്പ് സ്ഥാപക ചെയർമാനുമായ എം കെ അബ്ദുള്ള നിര്യാതനായി

നാട്ടിക: പ്രമുഖ വ്യവസായിയും എംകെ ഗ്രൂപ്പ് സ്ഥപക ചെയർമാനുമായ എം കെ അബ്ദുള്ള ഹാജി (84) നിര്യാതനായി. കബറടക്കം  നവംബർ 27, ശനിയാഴ്ച രാവിലെ 11.30 ന് നാട്ടിക ജുമാ മസ്ജിദ് കബർസ്ഥാനിൽ.

ഭാര്യ: ഖദീജ കുട്ടി, മക്കൾ: സൗദ ,എം.എ. ആസിഫ്, നസീമ, എം എ ഷാനവാസ്, ഡോ. മുംതാസ്
മരുമക്കൾ : പി.എ.അബ്ദുൾ ഗഫൂർ, പി.എം.ഗഫൂർ, ഡോ.റിയാസ് ജമാലുദീൻ,  സഹോദരങ്ങൾ: എം. കെ. മുഹമ്മദ്, ഡോ.എം.കെ. ഹംസ, പരേതരായ എം കെ അബ്ദുൽ ഖാദർ ഹാജി, എം കെ അബു, എം കെ അബ്ദുൽ റഹ്‌മാൻ, ഡോ: എം കെ ഇബ്രാഹീം.

 പ്രമുഖ വ്യവസായി എം.എ. യൂസഫലി ജ്യേഷ്ഠ സഹോദര പുത്രനാണ്


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.