കാമുകിയുടെ സഹോദരനെ വെടിവെച്ചു കൊന്ന് കാമുകൻ

കാമുകിയുടെ സഹോദരനെ വെടിവെച്ചു കൊന്ന് കാമുകൻ

നോയിഡ: പ്രണയ ബന്ധത്തെ എതിർത്തതിനു കാമുകിയുടെ സഹോദരനെ വെടിവെച്ചു കൊന്നു. യൂട്യൂബില്‍ ഒന്‍പത്‌ ലക്ഷം സബ്‌സ്‌ക്രൈബര്‍മാരുള്ള നോയിഡയിലെ ബൈക്ക്​ സ്​റ്റണ്ടര്‍ കൂടിയായ നിസാമുല്‍ ഖാന്‍ എന്നയാളും സുഹൃത്തുക്കളും കൂടിയാണ് ഈ ക്രൂരകൃത്യം ചെയ്തത്.

​പ്രണയബന്ധം എതിര്‍ത്തതിനാണ് പെണ്‍കുട്ടിയുടെ സഹോദരന്‍ കമാല്‍ ശര്‍മ(26) യെ നിസാമുല്‍ കൊലപ്പെടുത്തിയത്. ഒക്​ടോബര്‍ 28ന്​ നോയിഡയിലെ ഇസ്​കോണ്‍ ക്ഷേത്രത്തിന്​ സമീപത്തു വെച്ച്‌​ നിസാമുല്‍ ഖാന്‍ കമാല്‍ ശര്‍മയെ പിന്നില്‍ നിന്ന് വെടിവച്ചു കൊലപ്പെടുത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.