പ്രതീക്ഷയിൽ ട്രംപ്

പ്രതീക്ഷയിൽ  ട്രംപ്

വാഷിങ്ങ്ടണ്‍: വൈകി കിട്ടിയ തപാല്‍ വോട്ടുകള്‍ എണ്ണുന്നതിന്റെ കാര്യത്തില്‍ ആശങ്ക നില്‍നിൽക്കുന്ന അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ അത്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ലെങ്കില്‍ ജയം ഡൊണാള്‍ഡ് ട്രംപിന് തന്നെ. ഇനി ഫലം വരാനുള്ള ചാഞ്ചാടുന്ന സംസ്ഥാനങ്ങള്‍ എന്നറിയപ്പെടുന്നവയില്‍ ഭൂരിഭാഗത്തിലും ലീഡ് ചെയ്യുന്നത് ട്രംപ് ആണ്.

ഏഴ് സംസ്ഥാനങ്ങളിലാണ് ഇനി ഫലമറിയാനുള്ളത്. നെവാഡ, വിസ്‌കോണ്‍സിന്‍, മിഷിഗണ്‍, പെന്‍സില്‍വേനിയ, നോര്‍ത്ത് കരോലിന, ജോര്‍ജ്ജിയ, അലാസ്‌ക എന്നിവിടങ്ങളില്‍. 19 സംസ്ഥാനങ്ങളില്‍ ജോ ബൈഡനും 24 സംസ്ഥാനങ്ങളില്‍ ട്രംപും വിജയം നേടി. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.