സെന്റ് അൽഫോൻസാ മിഷൻ സൗത്ത് എൻഡ് ഓൺ സീ ഉത്‌ഘാടനം ചെയ്തു

സെന്റ് അൽഫോൻസാ മിഷൻ സൗത്ത് എൻഡ് ഓൺ സീ ഉത്‌ഘാടനം ചെയ്തു

ബർമിംഗ്ഹാം . സൗത്ത് ഏൻഡ് ഓൺ സീ സെൻറ് അൽഫോൻസാ മിഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് ഉത്‌ഘാടനം ചെയ്തു. ഞായറാഴ്ച സൗത്ത് എൻഡ് ഓൺ സീ സെൻറ് ജോൺ ഫിഷർ പള്ളിയിൽ നടന്ന ഉത്‌ഘാടന സമ്മേളനത്തിൽ മിഷൻ ഡയറക്ടർ റെവ. ജോസഫ് മുക്കാട്ട്,  റെവ. ഫാ . ജോ മൂലശ്ശേരിൽ വി .സി. എന്നിവർ പങ്കെടുത്തു . തുടർന്ന് നടന്ന ആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് മാർ ജോസഫ് സ്രാമ്പിക്കൽ കാർമികത്വം വഹിച്ചു. കൈക്കരന്മാരായ സിജോ ജേക്കബ് ,ശ്രീ റോയ് ജോസ് , ശ്രീമതി ,സുനിതാ അജിത് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.