ബിനീഷിന്റെ ഭാര്യയെ കാണണം; പ്രതിഷേധവുമായി ബിനീഷിന്റെ ബന്ധുക്കൾ

ബിനീഷിന്റെ ഭാര്യയെ കാണണം;  പ്രതിഷേധവുമായി ബിനീഷിന്റെ ബന്ധുക്കൾ

തി​രു​വ​ന​ന്ത​പു​രം: എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റി​ന്‍റെ പ​രി​ശോ​ധ​ന തു​ട​രു​ന്ന ബി​നീ​ഷി​ന്‍റെ തി​രു​വ​ന​ന്ത​പു​ര​ത്തെ വീ​ട്ടി​ല്‍ പ്ര​തി​ഷേ​ധ​വു​മാ​യി ബന്ധു​ക്ക​ള്‍. ബി​നീ​ഷി​ന്‍റെ ഭാ​ര്യ റി​നീ​റ്റ​യെ കാ​ണ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ബ​ന്ധു​ക്ക​ള്‍ ഇ​വി​ടെ എ​ത്തി​യ​ത്. എ​ന്നാ​ല്‍ ഇത് ക​ര്‍​ണാ​ട​ക പോ​ലീ​സും സി​ആ​ര്‍​പി​എ​ഫും തയ്യാറായില്ല.

റി​നീ​റ്റ​യ്ക്ക് ആ​രെ​യും കാ​ണാ​ന്‍ താ​ത്പ​ര്യ​മി​ല്ലെ​ന്ന് പോ​ലീ​സ് ബ​ന്ധു​ക്ക​ളെ അ​റി​യി​ച്ചു. എ​ന്നാ​ല്‍ റി​നീ​റ്റ അ​ങ്ങ​നെ പ​റ​യി​ല്ലെ​ന്നും അവരെ കാ​ണാ​തെ പോ​കി​ല്ലെ​ന്നു​മു​ള്ള നി​ല​പാ​ടി​ലാ​ണ് ബ​ന്ധു​ക്ക​ള്‍.നേ​ര​ത്തെ ബി​നീ​ഷി​ന്‍റെ അ​ഭി​ഭാ​ഷ​ക​നെ​യും വീ​ടി​നു​ള്ളി​ലേ​ക്ക് ഇഡി ക​ട​ത്തി​വി​ട്ടി​രു​ന്നി​ല്ല.വീ​ട്ടി​ല്‍ നി​ന്നും പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ടു​ത്തു​വെ​ന്ന് എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് പ​റ​യു​ന്ന ഡെ​ബി​റ്റ്, ക്രെ​ഡി​റ്റ് കാ​ര്‍​ഡു​ക​ള്‍ ഇ​ഡി കൊ​ണ്ടു​വ​ന്ന് വെ​ച്ച​താ​ണെ​ന്ന് റി​നീ​റ്റ പ​റ​യു​ന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.