റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമിര്‍ പുടിന്‍ സ്ഥാനം ഒഴിയുമോ?

 റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമിര്‍ പുടിന്‍ സ്ഥാനം ഒഴിയുമോ?

മോസ്ക്കോ: റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമിര്‍ പുടിന്‍, അടുത്ത വര്‍ഷം ആദ്യം സ്ഥാനമൊഴിയുമെന്ന് റിപ്പോര്‍ട്ട്. പാര്‍ക്കിന്‍സണ്‍സ് രോഗബാധയെ തുടര്‍ന്നാണ് അദ്ദേഹം സ്ഥാനമൊഴിയുന്നതെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത് . കുടുംബത്തിന്‍റെ അഭ്യര്‍ഥന പ്രകാരമാണ് പുടിന്‍ പൊതുരംഗത്തുനിന്ന് വിട്ടുനില്‍ക്കാന്‍ ഒരുങ്ങുന്നത്.

പേന പിടിച്ച്‌ എഴുതുമ്പോൾ വിറയലും വേദനയും ഉണ്ടായതോടെയാണ് പുടിന്‍ പരിശോധനകള്‍ക്ക് വിധേയമായത്. ഇതു കൂടാതെ നടക്കുമ്പോഴും, ഇരിക്കുമ്പോഴും അസ്വസ്ഥതകള്‍ അനുഭവപ്പെടാനും തുടങ്ങി. പരിശോധനയില്‍ പാര്‍ക്കിന്‍സണ്‍സ് രോഗം ആണെന്ന വാർത്തകൾ പ്രചരിക്കുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.