കമലയുടെ വിജയം ആഘോഷമാക്കി തമിഴ്നാട്ടിലെ ഗ്രാമം

കമലയുടെ വിജയം ആഘോഷമാക്കി തമിഴ്നാട്ടിലെ ഗ്രാമം

ചെന്നൈ: അമേരിക്കയുടെ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കമല ഹാരിസിന്റെ വിജയം ആഘോഷമാക്കി തമിഴ്നാട്ടിലെ ഗ്രാമം. ഇന്ത്യയുടെ കമല അമേരിക്കയിലെ ആദ്യ വൈസ് പ്രസിഡന്റ് ആയതിന്റെ ആഘോഷത്തിൽ പങ്കാളികളാവുകയാണ് തമിഴ്നാട്ടിലെ തിരുവാരൂർ ഗ്രാമം.

കമല ഹാരിസിന്റെ അമ്മ ശ്യാമള ഗോപാലന്റെ ജന്മദേശമാണ് തിരുവാരൂർ . വീടുകളിൽ കോലം വരച്ചും പോസ്റ്റർ പതിച്ചുമൊക്കെയാണ് ഗ്രാമീണർ കമലയുടെ വിജയം ആഘോഷിക്കുന്നത്. കമലക്ക് അഭിനന്ദനം, വണക്കം അമേരിക്ക, പ്രൈഡ് ഓഫ് ഔർ വില്ലേജ് എന്നെല്ലാമാണ് കോലങ്ങളിൽ എഴുതിയത്. തെരഞ്ഞെടുപ്പ് പ്രചാരണ വെളയിലും ഗ്രാമത്തിൽ ആശംസാ പോസ്റ്ററുകൾ ഉയർന്നിരുന്നു.

Photo credit:ANI


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.