ഷാർജ ഇന്ത്യൻ അസോസിയേഷൻ ഓഡിറ്റർ വി.കെ.പി.മുരളീധരൻ നിര്യാതനായി

ഷാർജ ഇന്ത്യൻ അസോസിയേഷൻ ഓഡിറ്റർ വി.കെ.പി.മുരളീധരൻ നിര്യാതനായി

ദുബായ്: ഷാർജ ഇന്ത്യൻ അസോസിയേഷൻ ഓഡിറ്റർ വി.കെ.പി.മുരളീധരൻ നിര്യാതനായി. ഹൃദയസ്തംഭനത്തെ തുടർന്നാണ് അന്ത്യം സംഭവിച്ചത്. കോവിഡ് രോഗബാധയെ തുടർന്ന് ജനുവരി 10 മുതല്‍ ചികിത്സയിലായിരുന്നു. ന്യൂമോണിയെ തുടർന്ന് ആരോഗ്യനില വഷളായെങ്കിലും പതിയെ ജീവിതത്തിലേക്ക് മടങ്ങിവരികയായിരുന്നു. ഇതിനിടെയാണ് ഹൃദയസ്തംഭനമുണ്ടായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.