തങ്കമ്മ വര്‍ഗീസ് മുണ്ടത്താനത്ത് നിര്യാതയായി

തങ്കമ്മ വര്‍ഗീസ് മുണ്ടത്താനത്ത് നിര്യാതയായി

വലവൂര്‍: പരേതനായ എം.ജെ വര്‍ഗീസ് (പാപ്പച്ചന്‍ ) മുണ്ടത്താനത്തിന്റെ ഭാര്യ തങ്കമ്മ വര്‍ഗീസ് നിര്യാതയായി. 81 വയസായിരുന്നു. സംസ്‌കാരം ശനിയാഴ്ച മൂന്നിന് വലവൂര്‍ സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍ നടത്തി. പരേത തമ്പലക്കാട് മലമേല്‍(പീടികയില്‍) കുടുംബാഗമാണ്.

മക്കള്‍: എം.വി. ജോസ്(റിട്ട: ഇടനാട് ബാങ്ക് സെക്രട്ടറി), ബെന്നി വര്‍ഗീസ് (കേരള കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കരൂര്‍)), ജെസി ജോസ് ഇലഞ്ഞിക്കുറ്റി പാളയം, റെജി വര്‍ഗീസ് (മുണ്ടത്താനം സ്റ്റോഴ്‌സ് ), ജയ്‌സണ്‍ വര്‍ഗീസ് (കുവൈറ്റ്).

മരുമക്കള്‍: റോസിറ്റി ജോസ് പാലക്കിയാല്‍ കടപ്ലാമറ്റം, ബിനി ബെന്നി തടത്തില്‍ വയല ( സെന്റ് പോള്‍ എച്ച്.എസ് മൂന്നിലവ്), ജോസ് ആന്റണി ഇലഞ്ഞിക്കളം (കൊച്ചിന്‍ സ്റ്റീല്‍സ് കുറവിലങ്ങാട്),  ജിഷ റെജി പള്ളിവാതുക്കല്‍ പിറവം, സ്മിതാ ജയ്‌സണ്‍ ഇളയിടത്ത് കോലാനി (കുവൈറ്റ്).


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.