ജോസ് കെ മാണിയുടെ ആദ്യ ഇടതുമുന്നണി യോഗം ഇന്ന്

ജോസ് കെ മാണിയുടെ ആദ്യ ഇടതുമുന്നണി യോഗം ഇന്ന്

തി​രു​വ​ന​ന്ത​പു​രം: ഇ​ടത്തു​മു​ന്ന​ണി യോ​ഗം ഇ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്ത് ചേരും. മു​ന്ന​ണി​യി​ലെ​ത്തി​യ ശേ​ഷം കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ് വി​ഭാ​ഗം നേ​താ​ക്ക​ള്‍ ആ​ദ്യ​മാ​യി പ​ങ്കെ​ടു​ക്കുന്ന എ​ന്ന പ്ര​ത്യേ​ക​ത​യും ഇ​ന്ന​ത്തെ യോ​ഗ​ത്തി​നു​ണ്ട്.

ജോ​സ് കെ.​മാ​ണി​ക്കൊ​പ്പം ആ​രൊ​ക്കെ​യാ​ണ് യോ​ഗ​ത്തി​നെ​ത്തു​ക എ​ന്ന​ത് വ്യ​ക്ത​മ​ല്ല. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പാ​ണ് യോ​ഗം മു​ഖ്യ​മാ​യി ച​ര്‍​ച്ച ചെ​യ്യു​ക എ​ന്നാ​ണ് വി​വ​രം.സ്വ​ര്‍​ണ​ക്ക​ട​ത്തു വി​ഷ​യ​വും ബി​നീ​ഷ് കോ​ടി​യേ​രി വി​ഷ​യ​വും യോ​ഗം ച​ര്‍​ച്ച ചെ​യ്തേ​ക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.