മാങ്ങോട്: ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡും ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡും സ്വന്തമാക്കി മാങ്ങോട് നാടിനു അഭിമാനമായി അഞ്ജന ഇ ആർ. 45 അക്ഷരങ്ങൾ ഉള്ള ഒരു വാക്കു പെൻസിലിന്റെ ലെഡിൽ കാർവ് ചെയ്താണ് ഈ കൊച്ചുമിടുക്കി റെക്കോർഡുകൾ സ്വന്തമാക്കിയത്. ശ്വാസകോശ സംബന്ധമായ ഒരു അസുഖത്തിന്റെ പേരാണ് പെന്സില് കാർവ് ചെയ്ത് എടുത്തത്.
ഐ ഫ് ഡി ഫാഷൻ ടെക്നോളജി ക്യാമ്പസ്സിൽ മൂന്നാം വർഷ വിദ്യാർത്ഥിനി ആണ് അഞ്ജന. ഇനിയും ഒട്ടേറെ റെക്കോർഡുകൾ സ്വന്തം ആക്കാൻ ഉള്ള പരിശ്രമത്തിലാണ് അഞ്ജന ഇപ്പോൾ. ചതിരൂർ സ്വേദശി രാജു-മിനി ദമ്പതികളുടെ മകളാണ് അഞ്ജന. സഹോദരൻ അജിത്ത്.
നാടിന്റെ അഭിമാനമായ അഞ്ജനക്കു അഭിനന്ദനങ്ങളും അയി കെ സി വൈ എം മാങ്ങോട് യൂണിറ്റ് എത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.