ഈര, മൈലന്തറ ഇയ്യോ വർഗീസ് (കുഞ്ഞച്ചൻ - 87) നിര്യാതനായി

ഈര, മൈലന്തറ ഇയ്യോ വർഗീസ് (കുഞ്ഞച്ചൻ - 87) നിര്യാതനായി

ഈര: ലൂർദ്ദ് മാതാ ഈര പള്ളി ഇടവകാംഗം ഇയ്യോ വർഗീസ് മൈലന്തറ ( കുഞ്ഞച്ചൻ - 87 ) നിര്യാതനായി.
സംസ്കാര ശ്രുശ്രുഷകൾ (27/03/2022, ഞായർ) ഉച്ചകഴിഞ്ഞു 3:30 ന് വീട്ടിൽ ആരംഭിക്കുന്നതും ഈര ലൂർദ്ദ് മാതാ പള്ളി സെമിത്തേരിയിലെ കുടുംബകല്ലറയിൽ സംസ്കരിക്കുന്നതുമാണ്.

ഭാര്യ: തങ്കമ്മ വർഗീസ് (മാമ്പുഴക്കരി കൈലാത്ത് കുടുംബാംഗം)

മക്കൾ: പൊന്നമ്മ, ആനിയമ്മ, ജോഷിമോൻ (ജിദ്ദ സൗദി ), ഡെയ്സമ്മ (ജിദ്ദ സൗദി), ഷാജിമോൻ (യു കെ), ജെയ്‌മോൻ (എക്സ് ജിദ്ദ സൗദി ).

മരുമക്കൾ: ജോയിച്ചൻ മുരിക്കനാട് ( മൂവാറ്റുപുഴ), ചെറിയാൻ ചൂളക്കൽ ( ആലപ്പുഴ ), ജിനു നിരവത്തുവയലിൽ ( തൃക്കൊടിത്താനം), സെൽവിച്ചൻ പെരുന്തുരുത്തി ( കൈനടി), രോഷ്നി വെള്ളുകുന്നേൽ (തീക്കോയി ), ബിജി വണ്ടമറ്റത്തിൽ ( കളത്തൂർ).


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.