റഷ്യയുടെ സ്പുട്നിക് -5 പരീക്ഷണത്തിനായി അടുത്ത ആഴ്ച ഇന്ത്യയിൽ എത്തിക്കും

റഷ്യയുടെ സ്പുട്നിക് -5 പരീക്ഷണത്തിനായി അടുത്ത ആഴ്ച ഇന്ത്യയിൽ എത്തിക്കും

കാൺപൂർ: ഇന്ത്യയിൽ നടത്തുന്ന രണ്ടും മൂന്നും ഘട്ട ക്ലിനിക്കൽ പരീക്ഷണത്തിനായി റഷ്യയുടെ സ്പുട്നിക് -5 വാക്സിൻ അടുത്ത ആഴ്ച എത്തും. ഉത്തർപ്രദേശിലെ കാൺപൂരിലുള്ള ഗണേഷ് ശങ്കർ വിദ്യാർത്ഥി മെഡിക്കൽ കോളേജിൽ ആണ് പരീക്ഷണം നടക്കുന്നത്. 180 പേർ പരീക്ഷണത്തിന് സന്നദ്ധരായി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.