അതിരമ്പുഴ : കോട്ടയ്ക്കുപുറം ചാമക്കാലായിൽ പരേതനായ മത്തായി ജോസഫിന്റെ ഭാര്യ അന്നമ്മ ജോസഫ് (97) നിര്യാതയായി. മൃത സംസ്കാരം നാളെ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിയിലെ കുടുംബക്കല്ലറയിൽ.
മക്കൾ :സി.ജെ.മാത്യു (റിട്ട. ഹെഡ് മാസ്റ്റർ, സെന്റ് അലോഷ്യസ് അതിരമ്പുഴ), സെലിൻ സെബാസ്റ്റ്യൻ, [തെന്നാട്ട് പാറാത്തോട്ടം സ്വിറ്റ്സർലൻഡ്], പരേതരായ മേരി തോമസ് [കട്ടയ്ക്കൽ, കാപ്പുംതല], ആനിയമ്മ ബേബി, [പന്നിക്കോട്ടിൽ, പന്തലാംപാടം]. മരുമക്കൾ: വൽസമ്മ മാത്യു [റിട്ട. ടീച്ചർ സെന്റ് മേരീസ് സ്കൂൾ അതിരമ്പുഴ, കു ന്നേൽ, തുരുത്തി], ഡോ: ജോർജ് സെബാസ്റ്റ്യൻ, [സ്വിറ്റ്സർലൻഡ്] , തോമസ് കട്ടയ്ക്കൽ [റിട്ട. ടീച്ചർ സെന്റ് എഫ്രേoസ് മാന്നാനം, കട്ടയ്ക്കൽ കാപ്പുംതല], ബേബി ജോസഫ് [പന്നിക്കോട്ടിൽ പന്തലാംപാടം].
പരേതയുടെ ചെറുമകൻ ജോജസ്റ്റ് സീന്യൂസ് ലൈവിന്റെ അയർലണ്ട് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.