ഡയാന സണ്ണി നിര്യാതയായി

ഡയാന സണ്ണി നിര്യാതയായി

ഡബ്ലിന്‍: തൈയ്യില്‍ സണ്ണി-ആന്‍സി ദമ്പതികളുടെ മകള്‍ ഡയാന സണ്ണി നിര്യാതയായി. 19 വയസായിരുന്നു. സംസ്‌കാരം പിന്നീട്.

അയര്‍ലന്‍ഡ് ബാങ്കര്‍ നിവാസിയായ സണ്ണി നാട്ടില്‍ കോട്ടയം രൂപതയിലെ കൂടല്ലൂര്‍ ഇടവകമാണ്. നഴ്‌സിങ് വിദ്യാര്‍ത്ഥിനിയായിരുന്നു മരിച്ച ഡയാന.

ഡെന്നിസ്, മെര്‍ലിന്‍ എന്നിവര്‍ സഹോദരങ്ങള്‍ ആണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.