ചിക്കാഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ വി​ദ്യാ​ഭ്യാ​സ പു​ര​സ്കാ​ര​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു

ചിക്കാഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ വി​ദ്യാ​ഭ്യാ​സ പു​ര​സ്കാ​ര​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു

ചിക്കാഗോ: ചിക്കാഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ 2022 ​വ​ർ​ഷ​ത്തെ ഹൈ​സ്കൂ​ൾ ഗ്രാ​ജ്വേ​റ്റു​ക​ളി​ൽ നി​ന്നും വി​ദ്യാ​ഭ്യാ​സ പു​ര​സ്കാ​ര​ത്തി​നു​ള്ള അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ക്കു​ന്നു.

അ​സോ​സി​യേ​ഷ​നി​ൽ അം​ഗ​ത്വ​മു​ള്ള മാ​താ​പി​താ​ക്ക​ളു​ടെ കു​ട്ടി​ക​ളി​ൽ നി​ന്നാ​ണ് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ക്കു​ന്ന​ത്. അ​പേ​ക്ഷ​ക​ൾ സെ​പ്റ്റം​ബ​ർ 5ന് മു​ന്പാ​യി ല​ഭി​ക്കേ​ണ്ട​താ​ണ്.

ചിക്കാഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ സാ​മൂ​ഹി​ക സാ​സ്കാ​രി​ക ത​ല​ങ്ങ​ളി​ലു​ള്ള​വ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തോ​ടൊ​പ്പം വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യേ​യും പ​രി​പോ​ഷി​പ്പി​ക്കു​ന്ന​തി​ൻ​റെ ഭാ​ഗ​മാ​യാ​ണ് പു​ര​സ്കാ​രം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

വി​ജ​യി​ക​ൾ​ക്ക് ക്യാ​ഷ് അ​വാ​ർ​ഡും ട്രോ​ഫി​യും ന​ൽ​കു​ന്ന​താ​ണ്.

CMA Educational Awards requirements
1. Applicant's name 2. Parents name 3. Applicants address 4. Applicants date of birth 5. Applicant's Email 6. Phone number 7. Copy of high school transcript from 9th grade to 12th grade 8. Copy of GPA , ACT / SAT scores 9. Extra Curricular activities 10. Accomplishments 11. Community service 12. CMA involvements & Contributions 13. How has CMA as a socio-cultural organization helped you to shape a successful person in society.
Please send your application to Dr. Swarnam Chiramel Email: [email protected] 630 244 2068 Dr. Sibil Philip 630 697 2241 (Coordinators)
Joshy Vallikalam(President) 312 685 6749

Report : Joshy Vallikalam


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.