കെ.എം ജോൺ കപ്യാരുമലയിൽ (75 ) നിര്യാതനായി

കെ.എം ജോൺ കപ്യാരുമലയിൽ (75 ) നിര്യാതനായി

ഷൊർണ്ണൂർ: കെ.എം ജോൺ കപ്യാരുമലയിൽ ( 75 വയസ്, റിട്ട. ടീച്ചർ ആര്യൻച്ചിറ യു.പി സ്കൂൾ ഷൊർണ്ണൂർ) നിര്യാതനായി. സംസ്ക്കാരം വെള്ളിയാഴ്ച രാവിലെ 11.30 ന് വസതിയിലെ ശുശ്രൂഷകൾക്കു ശേഷം, ഷൊർണ്ണൂർ സെൻ്റ് ആഗ്നസ് പള്ളി സെമിത്തേരിയിൽ. 

ഭാര്യ മോളി തൊടുപുഴ മങ്കുത്തേൽ കുടുംബാഗം

മക്കൾ: ബിനോയ് (കുവൈറ്റ്), സുധി (ഐ ടി എൻജിനീയർ ബാംഗ്ലൂർ) , സുമം(ടീച്ചർ പാലക്കാട്) , സുകൃത (MOH ജഹ്റ കുവൈറ്റ്).

മരുമക്കൾ: ജിറ്റി (അക്കൗണ്ടൻ്റ് അൽ ഗാനിം കമ്പനി കുവൈറ്റ്) , റിൻ്റു ( ഐ ടി എൻജിനീയർ ബാഗ്ലൂർ) , സിജിൻ (ടീച്ചർ പാലക്കാട്) , ജെറിൻ (MOE കുവൈറ്റ്).


കുവൈറ്റ് സെൻ്റ് ഡാനിയേൽ കംമ്പോണി ഇടവകയിലെ സീറോ മലബാർ വിശ്വാസപരിശീലനാദ്ധ്യാപകൻ ബിനോയ് ജോസഫിൻ്റെ പിതാവാണ് പരേതൻ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.