മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍​പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റി​നെ വി​ജി​ല​ന്‍​സ് ഇ​ന്ന് ചോ​ദ്യം ചെ​യ്യും

മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍​പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റി​നെ വി​ജി​ല​ന്‍​സ് ഇ​ന്ന് ചോ​ദ്യം ചെ​യ്യും

 കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍​പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റി​നെ വി​ജി​ല​ന്‍​സ് ഇ​ന്ന് ചോ​ദ്യം ചെ​യ്യും. ലൈ​ഫ് മി​ഷ​ന്‍ ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ന​ട​പ​ടി. വി​ജി​ല​ന്‍​സ് സം​ഘം കാ​ക്ക​നാ​ട് ജി​ല്ലാ ജ​യി​ലി​ലെ​ത്തി​യാ​ണ് ശിവശങ്കറിനെ ചോ​ദ്യം ചെ​യ്യു​ന്ന​ത്. രാ​വി​ലെ പ​ത്ത് മു​ത​ല്‍ അ​ഞ്ച് വ​രെ ചോ​ദ്യം ചെ​യ്യാ​നാ​ണ് കോ​ട​തി അ​നു​മ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

ശി​വ​ശ​ങ്ക​റി​നെ ചോ​ദ്യം ചെ​യ്യാ​തെ അ​ന്വേ​ഷ​ണ​വു​മാ​യി മു​ന്‍​പോ​ട്ട് പോ​കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് വി​ജി​ല​ന്‍​സ്. കേ​സി​ലെ അ​ഞ്ചാം പ്ര​തി​യാ​ണ് ശി​വ​ശ​ങ്ക​ര്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.