ഇന്ത്യയിൽ രണ്ട് ദിവസത്തേക്ക് നെറ്റ്ഫ്ലിക്സ് സൗജന്യമായി ലഭിക്കും

ഇന്ത്യയിൽ രണ്ട് ദിവസത്തേക്ക് നെറ്റ്ഫ്ലിക്സ് സൗജന്യമായി ലഭിക്കും

മുംബൈ: ഡിസംബറിൽ രണ്ട് ദിവസത്തേക്ക് നെറ്റ്ഫ്ലിക്സ് സേവനങ്ങൾ ഇന്ത്യയിൽ സൗജന്യമായി ലഭിക്കും. നെറ്റിക്ക് സീരിയസ്, സിനിമ തുടങ്ങിയവ കാർഡ് വിവരങ്ങൾ നൽകാതെ തന്നെ ഉപഭോക്താക്കൾക്ക് നെറ്റിലൂടെ ആസ്വദിക്കാൻ സാധിക്കും. ഡിസംബർ 5, 6 തീയതികളിൽ ആണ് സൗജന്യമായി നെറ്റ്ഫ്ലിക്സ് സേവനങ്ങൾ ലഭ്യമാക്കുക. 195.15 മില്യൻ നെറ്റ്ഫ്ലിക്സ് പെയ്ഡ് സബ്സ്ക്രൈബേഴ്സാണ് നെറ്റിന് ലോകത്തുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.