മദ്യ, ലഹരി വിരുദ്ധ സെമിനാർ ഹൂസ്റ്റണിൽ

മദ്യ, ലഹരി വിരുദ്ധ സെമിനാർ ഹൂസ്റ്റണിൽ

ഹൂസ്റ്റൺ : ടെക്സസിലെ പൊർട്ട്ബൻഡ് കൗണ്ടിയുടെ നേതൃത്വത്തിൽ, ഇന്ത്യൻ ക്രിസ്ത്യൻ എക്ക്ുമിനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെയും, മലയാളി അസോസിയേഷൻ ഓഫ് ഗ്രേയ്റ്റർ ഹൂസ്റ്റന്റെയും സഹകരണത്തോടും കൂടി മദ്യ, ലഹരി വിരുദ്ധ സെമിനാർ സെപ്റ്റംബർ 24, വ്യാഴാഴ്ച വൈകിട്ട് 6.30ന് സംഘടിപ്പിക്കുന്നു.

മദ്യവും ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം മനുഷ്യ ശരീരത്തിലും സമൂഹത്തിലും വരുത്തിവയ്ക്കുന്ന വിപത്തുകളെക്കുറിച്ച് പൊർട്ട്ബൻഡ് കൗണ്ടി ജഡ്ജിമാരായ കെ. പി. ജോർജ്, ജൂലി മാത്യൂവും ഡിസ്ട്രിറ്റു അറ്റേണി ബ്രായൻ മിഡിൽറ്റനും, ഡോ. റോയി പി. തോമസ് (ഷിക്കാഗോ) തോമസ് ഐപ്പ് എന്നിവരും സംസാരിക്കുന്നു.

WEBEX Meeting ആണിത് . ഫോണിലൂടെയും സംബന്ധിക്കാം. 1415655 0001 Code 133 616 0130


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.