ഷെഫീല്‍ഡ്: ഷെഫീല്‍ഡ് S59NB സെൻറ് തോമസ് മൂർ ചർച്ചില്‍ ക്രിസ്മസ് തിരുകർമ്മങ്ങള്‍ നടക്കും.ക്രിസ്മസ് ദിന തലേന്നും ക്രിസ്മസ് ദിനത്തിലും വിശുദ്ധ കുർബാന നടക്കുമെന്ന് പള്ളി കമ്മിറ്റിക്കു വേണ്ടി ഫാദർ ജോം മാത്യു അറിയിച്ചു. 24 ന് രാത്രി 8. 30 നും 25 ന് രാവിലെ 9.30 നുമാണ് കുർബാന നടക്കുക. ക്രിസ്മസ് ദിനത്തില്‍ വൈകീട്ട് നാലിന് ബാൻസ്ലി S70 1AX, 27 ജോർജ്ജ് സ്ട്രീറ്റ് ഹോളി ഹുഡ് ചർച്ചിലും വിശുദ്ധ കുർബാന നടക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v