കുറുമണ്ണ്: പരേതനായ കല്ലറയ്ക്കല്‍ ഔസേപ്പച്ചന്റെ ഭാര്യ തങ്കമ്മ ജോസഫ് (83) നിര്യാതയായി. പരേത വെള്ളൂക്കൂന്നേല്‍ അരുവിത്തുറ ഇടവകാംഗം. സംസ്കാരം ബുധനാഴ്ച്ച ഉച്ചകഴിഞ്ഞ് മൂന്നിന് കുറുമണ്ണ് സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് പള്ളിയില്‍ നടക്കും.
മക്കള്‍: റോയി ത്രിശങ്കുഭവന് കുട്ടിക്കാനം, റാണി പന്തിരുവേലില്‍ പൊന്‍കുന്നം, രമേശ് കല്ലറയ്ക്കല്‍ കട്ടപ്പന, റൂബി എറണാകുളം, രാജേഷ് കല്ലറയ്ക്കല്‍ ഏജന്‍സീസ് പാല, രാജീവ് കല്ലറയ്ക്കല്‍ കുറുമണ്ണ്, രാജ്, രഞ്ജിത്ത് അയര്‍ലന്‍ഡ്.
മരുമക്കള്‍: സില്‍വിയ കുരിശുംമൂട്ടില്‍ കാഞ്ഞിരപ്പള്ളി, പരേതനായ അന്തോനിച്ചന് പന്തിരുവേലില്‍ പൊന്‍കുന്നം, സലി ചെങ്ങളത്ത് കാഞ്ഞിരപ്പള്ളി, ജോസഫ് വടക്കന്‍ചേരി ശ്രീമൂലനഗരം, ഹണി പെരുമറ്റം തൊടുപുഴ, രേഖ നെല്ലിപ്പുഴ ചേര്‍പ്പുങ്കല്‍, വിനീത, കുളങ്ങര കോട്ടയം, ശില്പ വടക്കേടം എറണാകുളം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.