കുരുന്നപ്പിള്ളില്‍ കെ.സി പൗലോസ് നിര്യാതനായി; സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന്

 കുരുന്നപ്പിള്ളില്‍ കെ.സി പൗലോസ് നിര്യാതനായി; സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന്

ഇടുക്കി: കുരുന്നപ്പിള്ളില്‍ കെ.സി പൗലോസ് നിര്യാതനായി. 80 വയസായിരുന്നു. സംസ്‌കാര ശുശ്രൂഷകള്‍ ഇന്ന് ഉച്ചകഴിഞ്ഞ് ഒന്നിന് അടിമാലി ചാറ്റുപാറ ദീപ്തി നഗറിലെ സ്വവസതിയില്‍ ആരംഭിച്ച് രണ്ടിന് കൂമ്പന്‍പാറ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍.

ഭാര്യ: മോളി പൗലോസ് ശല്യാംപാറ പടിഞ്ഞാറേക്കര കുടുംബാംഗം

മക്കള്‍: ഡിലൈറ്റ് കെ.പോള്‍ (അടിമാലി കനാരി കേറ്ററേഴ്‌സ് ഉടമ), ഡോള്‍സ് കെ. പോള്‍ (ബാംഗ്ലൂര്‍)
മരുമക്കള്‍: റെന്‍സി ഏനാനിക്കല്‍ പാലമറ്റം (അടിമാലി വിശ്വദീപ്തി പബ്ലിക് സ്‌കൂള്‍ അധ്യാപിക). സൗമ്യ മങ്ങാട്ട് വാളറ (അടിമാലി സെന്റ് ജൂഡ് പബ്ലിക് സ്‌കൂള്‍ അധ്യാപിക).

കൊച്ചുമക്കള്‍: ബേസില്‍, അലീന, അലീറ്റ, അലക്‌സാണ്ടര്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.