കുവൈറ്റ് മന്ത്രിസഭ രാജി സമർപ്പിച്ചു

കുവൈറ്റ് മന്ത്രിസഭ രാജി സമർപ്പിച്ചു

 കുവൈറ്റ്: ശനിയാഴ്ച നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിന് ശേഷം കുവൈറ്റ് പ്രധാനമന്ത്രി, ഞായറാഴ്ച രാജി സമർപ്പിച്ചതായി കുവൈറ്റ് വാർത്താ ഏജൻസി അറിയിച്ചു.

പ്രധാനമന്ത്രി സബ അൽ ഖാലിദ് അൽ സബയുടെ രാജി കുവൈത്തിന്റെ അമീർ സ്വീകരിച്ചു. പുതിയ സർക്കാർ നിയമിക്കപ്പെടുന്നതുവരെ കാവൽ ചുമതലയിൽ തുടരാൻ മന്ത്രിസഭയോട് അദ്ദേഹം ആവശ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.