ജ്ഞാനികൾക്കൊപ്പം 2020 ( ക്രിസ്തുമസ്സ് സന്ദേശം - ആറാം ദിവസം)

ജ്ഞാനികൾക്കൊപ്പം 2020 ( ക്രിസ്തുമസ്സ് സന്ദേശം -  ആറാം ദിവസം)

ക്രിസ്മസ്സിന്റെ അഭിവാജ്യഘടകം ആയിരിക്കുന്നു പുൽക്കൂടുകൾ. പുൽക്കൂടുകൾ ആർഭാടത്തിൻറെ അടയാളങ്ങൾ അല്ല, മറിച്ച് സ്നേഹത്തിൻറെയും എളിമയുടെയും കരുണയുടെയും അടയാളമാണ്. ഈശോ ജനിച്ച പുൽക്കൂടും, ഫ്രാൻസിസ് അസീസി തീർത്ത പുൽക്കൂടും, ഫ്രാൻസിസ് മാർപാപ്പാ കാട്ടിത്തരുന്ന പുൽക്കൂടും നമ്മെ ഓരോരുത്തരെയും ഓർമ്മിപ്പിക്കുന്നത് കാരുണ്യത്തിൻറെയും സ്നേഹത്തിൻറെ യും സന്ദേശമാണ്.

എല്ലാ ദിവസം രണ്ട് മിനിറ്റിൽ കവിയാത്ത ഒരു വീഡിയോ മെസ്സേജ് നിങ്ങൾക്കായി അയയ്ക്കുന്നു. ഓരോ ദിവസവും ജ്ഞാനികൾക്കൊപ്പം എന്ന പേരിൽ അയയ്ക്കുന്ന സന്ദേശം നിങ്ങൾ കൂട്ടുകാർക്കൊക്കെ അയച്ച് കൊടുക്കണം. യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കരുതേ.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26