നെടുംകുന്നം: നെടുംകുന്നം തട്ടാരടിയില്‍ പരേതനായ ടി.എ ജോസഫിന്റെ ഭാര്യ റോസമ്മ ജോസഫ്(82) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് നെടുംകുന്നും സെന്റ് ജോണ്‍സ് ബാപ്റ്റിസ്റ്റ് ഫൊറോന പള്ളിയില്‍.
മക്കള്‍: ബിജുമോന്‍ ആന്റണി (നിര്‍മല്‍ റൈസ് - കാലടി), ബിനോ ജെ. ജോസഫ് (അബുദാബി), ബിന്ദു ടി. ജോസ് (സീനിയര്‍ ഓഡിറ്റര്‍, സഹകരണ വകുപ്പ് - എറണാകുളം). മരുമക്കള്‍: പരേതയായ സജിമോള്‍ (കുറുപ്പുന്തറ), ലിനി ബിനോ (അബുദാബി), ജയ്‌മോന്‍ ജോസഫ് (മാധ്യമ പ്രവര്‍ത്തകന്‍ - എറണാകുളം).
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26